ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി
ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച നിയമസഭാ സാമാജികരുടെ നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യ പടി എന്ന നിലയില്‍ മൂന്ന് മണ്ഡലങ്ങളിലേക്കും സമിതികളെ നിശ്ചയിച്ചു. സമിതികള്‍ക്ക് ചുമതലക്കാരേയും നിശ്ചയിച്ചിട്ടുണ്ട്. എറണാകുളത്ത് പി.പി തങ്കച്ചനും, ആലപ്പുഴയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കണ്ണൂര് ആര്യാടന്‍ മുഹമ്മദിനുമാണ് ചുമതല. ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്
No Response to “ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി” »
No comments yet.
RSS feed for comments on this post. TrackBack URI
Leave a comment