സര്‍ക്കാര്‍ പണം ലാവ്ലിന്‍ നടപടികള്‍ക്കായി ഉപയോഗിക്കരുത് – പി.പി. തങ്കച്ചന്‍
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണം വിനിയോഗിക്കാന്‍ സമ്മതിക്കുകയില്ല എന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വച്ച് പണപ്പിരിവ് നടത്തി കേസിനെ നേരിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. ആലപ്പുഴയില്‍ വച്ചാണ് മാധ്യമങ്ങളോട് തങ്കച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഒറ്റക്ക് നില്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.
No Response to “സര്‍ക്കാര്‍ പണം ലാവ്ലിന്‍ നടപടികള്‍ക്കായി ഉപയോഗിക്കരുത് – പി.പി. തങ്കച്ചന്‍” »
No comments yet.
RSS feed for comments on this post. TrackBack URI
Leave a comment