സി. പി.ഐ വയനാട് നോക്കുന്നു
പൊന്നാനിക്കു പകരം വയനാട് ലഭിച്ചാല്‍ സി.പി.ഐ -സി.പി.എം തര്‍ക്കം തല്ക്കാലം തീര്‍ന്നേക്കും .ഇരു പാര്‍ട്ടികളും പ്രാഥമിക ചര്‍ച്ചകള്‍ പുര്‍ത്തിയകിയതായി അറിയുന്നു.ഇരു പാര്‍ടികളുടെയും കമ്മിറ്റികള്‍ ഇക്കാര്യം അംഗീകരിച്ചാല്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകും .വയനാട് ലഭിച്ചാല്‍ മുന്‍ എം.എല്‍.എ സത്യന്‍ മോകെരിയോ ,സി.എന്‍ ചന്ദ്രനോ ആയിരിക്കും സി.പി.ഐക്ക് വേണ്ടി മത്സരിക്കുക.
എന്നാല്‍ വയനാട് ജനദദളിന് നല്‍കി കൊഴികോട് സി.പി.എം എടുക്കാനായിരുന്നു പദ്ധതി .എന്നാല്‍ ജനദ ദല് മുന്നണിയില്‍ ഇടഞ്ഞു നില്‍ക്കുകയാണ് .ഇന്നലെ മന്ത്രി മാത്യു ടി. തോമസിനെ പിന്‍വലിച്ചു കൊണ്ട് കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും ചെയ്തു. ഇരുപതാം തിയതിയോടെ മുന്നണിയിലെ പ്രശനങ്ങള്‍ക്ക് അവസാനം കൊടുത്തു തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാനാകും എല്‍.ഡി.എഫിന്റെ ശ്രമം .
VERY GOOD AMEZING