ഇടതു പക്ഷത്തിന്റെ വെബ്സൈറ്റ് www.ldf.org.in
ഇടതുപക്ഷത്തിന്റെ പുതിയ ഇലക്ഷന്‍ പ്രചാരണ വെബ്സൈറ്റ് ഉത്ഘടനം ചെയ്തു. www.ldf.org.in എന്നാണ് വെബ്സൈറ്റിന്റെ പേര്. എറണാകുളത്ത് ശ്രീ പിണറായി വിജയനാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വെബ്സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. Free Software Industries Association ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
- 9 Comments »
- March 21st, 2009 by admin