നവകേരള മാര്‍ച്ച് ഇന്നു സമാപിക്കും
പിണറായി വിജയന്‍ നയിക്കുന്ന നവ കേരള മാര്‍ച്ച് ഇന്നു സമാപിക്കും.തിരുവനന്തപുരത്ത് ശംഖ് മുഖം കടപ്പുറത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ ഒരുലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പന്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് രാവിലെ തന്നെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട് .തിരുവനതപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറു ജാഥകളായി വരുകയും വൈകിട്ട് 5 മണിയോടെ ഒരിമിച്ചു സമ്മേളന നഗരിയില്‍ പ്രവേശിക്കുകയും ചെയ്യും. നേരെത്തെ മാര്‍ച്ച് ഉത്‌ഘാടനം ചെയ്ത പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട് .തിരുവനന്തപുരവും സമ്മേളന നഗരിയും ഇതിനകം ചുവപ്പഅണിഞ്ഞു കഴിഞ്ഞു .വിവിധ കലാപരിപാടികളും ഉണ്ടാകും .
ഇതൊക്കെയാണെങ്കിലും വി.എസ് ന്റെ സാനിധ്യമോ അസാന്നിധ്യ മോ തന്നെയാകും ശ്രദ്ധ കേന്ദ്രമാകുക
- No Comments »
- February 25th, 2009 by admin