രാജ്യ സഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭ സ്ഥാനര്തികളും ഫെബ്രുവരി 3ന് നിയമസഭ സെക്രട്ടറി മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു .
വയലാര്‍ രവി (കോണ്ഗ്രസ്) ,
പി.രാജീവ് (സി.പി.എം ),
എം.അച്യുതന്‍ (സി.പി.ഐ )
എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍.കേരളത്തിലെ രാജ്യസഭ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ഫെബ്രുവരി 13നു നടക്കും. മൂന്നു സീറ്റുകളിലേയ്ക്കാണു തെരഞ്ഞെടുപ്പ്. വയലാര്‍ രവി, തെന്നല ബാലകൃഷ്ണ പിള്ള, കെ ചന്ദ്രന്‍ പിള്ള എന്നിവരുടെ ഒഴിവിലേയ്ക്കാണു തെരഞ്ഞെടുപ്പ്.
- No Comments »
- February 3rd, 2009 by admin