മാറുന്ന രാഷ്ട്രീയ കേരളം
- കേരള രാഷ്ട്രീയം മാറുകയോണോ?
- ജനങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാര്‍ അകന്നു പോകുന്നോ?
- ജനങ്ങള്‍ അരാഷ്ട്രീയ വാദികള്‍ ആവുകയാണോ?
നാം ചിന്തിക്കേണ്ട വിഷയങ്ങളാണിവ. ഇടതുപക്ഷവും വലതുപക്ഷവും സ്വന്തം നിലപാടുകള്‍ ജനങ്ങളുടെ ഉന്നമനത്തിനായി രൂപീകരിക്കേണ്ടതുണ്ട്. മത-ജാതി ചിന്തകള്‍ ഇല്ലാതെ നിലപാടുകള്‍ രൂപീകരിക്കാന്‍ ഇടത് – വലത് പാര്‍ട്ടികള്‍ ശ്രമിക്കാതിരുന്നാല്‍ കേരളം അരാഷ്ട്രീയ വാദികളുടെ പിടിയിലമരും. വായനക്കാരില്‍ നിന്ന് ചര്‍ച്ചകള്‍ ക്ഷണിക്കുന്നു.
- 3 Comments »
- January 23rd, 2009 by admin