POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

വി.എസ് രാജി വയ്ക്കേണ്ടതുണ്ടോ? നിങ്ങളുടെ അഭിപ്രായമെന്ത്?

ലാവ്ലിന്‍ പ്രശ്നത്തില്‍ സി.പി.എം അംഗീകരിച്ച അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തെ വി.എസ് വകവയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു എന്നാണ് വാര്‍ത്തകള്‍

നിങ്ങളുടെ അഭിപ്രായമെന്ത്?

1. വി.എസ് രാജിവയ്ക്കണമെന്ന ആവശ്യം ശരിയാണോ?

2. മാധ്യമസൃഷ്ടിയാണ് ഈ വാര്‍ത്ത എന്നതില്‍ എത്രത്തോളം സത്യമുണ്ട്?

നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുക..

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സി.പി.എം ?..

ലാവ്ലിന്‍ കേസിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ രാജിയായി മാറുമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീ പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ അച്ചടക്കമില്ലായ്മ സംബന്ധിച്ച് വിഷയം അവതരിപ്പിച്ചു എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരേ മാധ്യമങ്ങളോടും മന്ത്രി സഭാ യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കുന്നു എന്നാണ് ആരോപണം. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല  എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അനുസരിക്കാതെ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം നിലപാടുകളെടുക്കുന്നു എന്നതാണ് സി.പി.എം ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതേ സമയം പ്രകാശ് കാരാട്ട് മാധ്യമങ്ങളുടെ ഈ ആരോപണത്തെ നിഷേധിക്കുകയും ചെയ്തു.


RECOMMENDED

e-storage pro Wordpress Theme