കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണ്ണയം ഉപസമിതി ചര്‍ച്ച ഇന്ന്
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പാനല്‍ തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയില്‍ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, പ്രവര്‍ത്തക സമിതിയംഗം കെ. കരുണാകരന്‍, നിയമസഭാകക്ഷി നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവ രെ കൂടാതെ മുന്‍ പ്രസിഡന്റുമാരായ സി.വി. പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, പി.പി. തങ്കച്ചന്‍ എന്നിവര്‍ അംഗങ്ങളാണ്. വിവിധ
Click to continue reading “കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണ്ണയം ഉപസമിതി ചര്‍ച്ച ഇന്ന്”
- No Comments »
- March 10th, 2009 by admin