POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

നവകേരള മാര്‍ച്ച് ചൊവാഴ്ച പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

മലപ്പുറം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി മാര്‍ച്ച് ചൊവാഴ്ച പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. ഇതു വരെ നടന്ന സ്വീകരണ പരിപാടികള്‍ സി.പി.ഐ.എം പാര്ട്ടിയുടെ കെട്ടുറപ്പ് വിളിച്ചറിയിക്കും വിധം വന്‍ ജനപന്കാളിതതോടെയാണ് നടന്നത്.മഞ്ഞളംകുഴി അലി എം. എല്‍. എ പന്കെടുക്കുന്നില്ല എന്ന ആക്ഷേപത്തിന് പന്കെടുപ്പിച്ചു കൊണ്ടു മറുപിടി കൊടുത്തു .വി .എസ് രാജിവേകുമെന്നുള്ള വാര്ത്ത ശുദ്ധ അസംബന്ധമാണെന്നും പിണറായി പറഞ്ഞു.തൃത്താലയിലാണ് പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം. പട്ടാമ്പനയിലലെ സ്വീകരണത്തോടെ ചൊവ്വാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.

പി.ബി യോഗം ഫെബ്രുവരി 14 നു.

[caption id="attachment_92" align="alignleft" width="294" caption="who.....?"]vs-karrat-pinarayi[/caption]

എല്ലാ കണ്ണുകളും വി.എസില്‍ .
ഇരുപക്ഷവും ഉറച്ചു തന്നെ .

സി.പി.ഐ.എം നേതാക്കന്മാര്‍ പ്രസ്താവനകള്‍ തുടരുന്നതിനൊപ്പം അണിയറ ചുര്ച്ചകളും പുരോഗമികുന്നുണ്ട് .പാര്ട്ടിയുടെ കീഴ് ഘടകങ്ങളില്‍ പോലും അംഗങ്ങള്‍ തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. എന്തായാലും പി.ബി തീരുമാനം നിര്‍ണായകമാകും. വി.എസ് നു ഇനി തന്റെ നിലപാടില്‍ പിന്നോട്ട് പോകാനാവില്ല എന്ന് തന്നെയാണ് വിദഗ്ദ പക്ഷം. അതുകൊണ്ട് തന്നെ വി.എസ് നു വേണ്ടി പാര്‍ട്ടിക്ക് പുറത്തു നിന്നു പട നയിക്കുന്നവരെ നിരാശ പെടുത്തുന്ന ഒരു തീരുമാനം എടുക്കാന്‍ വി.എസ് നു ബുദ്ധിമുട്ടുണ്ടാകും .അങ്ങനെ വന്നാല്‍ പാര്‍ട്ടിക്ക് പുറത്ത് വി.എസ് നു ജനകീയ പരിവേഷം നിലനിര്‍ത്താന്‍ സഹായിച്ചവരെ നിരസരക്കുന്നതാകും ഫലം.അതുകൊണ്ട് ലാവ്‌ലിന്‍ വിഷയത്തില്‍ ഔദ്യോഗിക പക്ഷത്തെ ആരെയെന്കിലും നടപടിക്ക് വിധേയമാക്കി തലയു‌രാന്‍ പി.ബി ശ്രമിക്കുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്ക് വേണ്ടിഎന്നവിധം വന്ന പ്രസ്താവനകള്‍ പരിശൂടിക്കപ്പെട്ടെക്കാം. കൊടിയേരിയുടേയും,ഇ.പി ജയരാജന്റെയും ,മന്ത്രി സുധാകരന്റെയുമൊക്കെ പൊതു പ്രസ്തവന്കല്‍ക്കെതിരെ ചില മൃദു ശിക്ഷകള്‍ വരാം.അതുകൊണ്ടും വി.എസ് നു പിന്നോട്ട് പോകാനാവുമോ?ഒരു കൌരവപട തന്നെ മരുപക്ഷതുണ്ട് .ആരുടെയോകെ തലയുരുളുമെന്ന് 14 വരെ കാക്കണം .


RECOMMENDED

e-storage pro Wordpress Theme